Innocent's Statement On Casting Couch Became Controversy <br /> <br />നടി ആക്രമിക്കപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് അന്വേഷണം നടക്കുമ്പോള്‍ താരസംഘടനയായ അമ്മയിലെ പ്രശ്‌നങ്ങള്‍ അവസാനിക്കുന്നില്ല. അമ്മയുടെ പ്രസിഡന്റ് സ്ഥാനം താന്‍ രാജി വയ്ക്കുന്നുവെന്ന വാര്‍ത്ത സത്യമല്ലെന്ന് ഇന്നസെന്റ് പറഞ്ഞു. അത്തരത്തില്‍ ഒരു കാര്യം താന്‍ പറഞ്ഞിട്ടില്ലെന്നും സ്വപ്‌നത്തില്‍ പോലും വിചാരിക്കാത്ത കാര്യങ്ങളാണ് ഇപ്പോള്‍ പുറത്ത് വരുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. <br />